Asianet News MalayalamAsianet News Malayalam

സമരം തുടര്‍ന്നാല്‍ കൂടുതല്‍ ശാഖ പൂട്ടുമെന്ന് മുത്തൂറ്റ് മാനേജ്‌മെന്റ്, ശക്തമാക്കുമെന്ന് സിഐടിയു

മുത്തൂറ്റ് ഫിനാന്‍സിലെ തൊഴിലാളി പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത മൂന്നാമത്തെ ചര്‍ച്ചയും പരാജയപ്പെട്ടു. മാനേജ്‌മെന്റിന്റെ നിസ്സഹകരണമാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് തൊഴില്‍മന്ത്രി പറഞ്ഞു.