അലനും താഹയും മാവോയിസ്റ്റുകളാണെന്ന് സിപിഎം പറഞ്ഞിട്ടില്ലെന്ന് എംവി ഗോവിന്ദന്‍
പന്തീരാങ്കാവ് യുഎപിഎ കേസില്‍ ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള അലനും താഹയും മാവോയിസ്റ്റുകളാണെന്ന് സിപിഎം പറഞ്ഞിട്ടില്ലെന്ന് എംവി ഗോവിന്ദന്‍. മാവോയിസ്റ്റുകളുമായി ബന്ധമുണ്ട് എന്നതുകൊണ്ട് ഇവരുടെമേല്‍ യുഎപിഎ ചുമത്തുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.