പിഎസ്‌സി റാങ്ക് ലിസ്റ്റ് വിവാദം: സോഷ്യല്‍മീഡിയയില്‍ ആസൂത്രിതനീക്കത്തിന് സിപിഎം

പിഎസ്‌സി റാങ്ക് പട്ടിക പ്രശ്‌നത്തില്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി സിപിഎം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ഫേസ്ബുക്കില്‍ ആസൂത്രിതമായി നീങ്ങണമെന്നും ഒരു ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് 300 പേരെങ്കിലും കമന്റിടണമെന്നും സന്ദേശത്തില്‍ നിര്‍ദ്ദേശിക്കുന്നു.
 

Video Top Stories