ഒരു കുടുംബത്തിലെ ഏഴ് പേരുടെ ദുരൂഹ മരണം; അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ
തിരുവനന്തപുരം കരമനയിൽ കഴിഞ്ഞ ഇരുപത് വർഷത്തിനുള്ളിൽ ഒരു കുടുംബത്തിലെ ഏഴ് പേർ വ്യത്യസ്ത സാഹചര്യങ്ങളിൽ മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് നാട്ടുകാരും ബന്ധുക്കളും. കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ തട്ടാനായി നടത്തിയ കരുതിക്കൂട്ടിയുള്ള കൊലപാതകങ്ങളാണ് ഇത് എന്നാണ് ബന്ധുവിന്റെ ആരോപണം.