അധികകാലം പഴക്കമില്ലാത്ത തലയോട്ടി കുറ്റിക്കാട്ടില്‍, മാംസഭാഗം അടര്‍ന്നുമാറിയ നിലയില്‍

കാസര്‍കോട് മടിക്കൈ എരിക്കുളത്ത് കുറ്റിക്കാട്ടില്‍ തലയോട്ടി കണ്ടെത്തി. മാംസഭാഗങ്ങളെല്ലാം അടര്‍ന്നുമാറിയിട്ടുണ്ടെങ്കിലും അധികകാലം പഴക്കമില്ലെന്നാണ് പൊലീസ് പറയുന്നത്.

Video Top Stories