പിജെ ജോസഫിനെയും,മോൻസ് ജോസഫിനെയും അയോ​ഗ്യരാക്കണം

വിപ്പ് ലംഘനത്തിൽ സ്പീക്കർക്ക് ജോസ് വിഭാ​ഗം  പരാതി നൽകി. പിജെ ജോസഫിനെയും, മോൻസ് ജോസഫിനെയും അയോ​ഗ്യരാക്കണമെന്നതാണ് ജോസ് വിഭാ​ഗത്തിന്റെ പരാതി. 
 

Video Top Stories