Asianet News MalayalamAsianet News Malayalam

'എന്നെപ്പോലെ കാത്തിരിക്കാൻ തയാറായ മറ്റൊരാളും പാർട്ടിയിലില്ല'; പ്രതികരണവുമായി പീതാംബരക്കുറുപ്പ്

പാർട്ടി പറഞ്ഞാൽ വട്ടിയൂർക്കാവിൽ മത്സരിക്കാൻ തയാറാണെന്നും മത്സരിക്കാൻ ഇതുവരെ ഔദ്യോഗികമായി പറഞ്ഞിട്ടില്ലെന്നും എൻ പീതാംബരക്കുറുപ്പ്. മത്സരിക്കേണ്ടെന്ന് പാർട്ടി പറഞ്ഞാൽ അതും സഹിക്കാനുള്ള കരുത്ത് തനിക്കുണ്ടെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു.

First Published Sep 22, 2019, 11:59 AM IST | Last Updated Sep 22, 2019, 11:59 AM IST