എറിഞ്ഞത് സ്റ്റീല്‍ ബോംബെന്ന് പൊലീസ്; ഇന്ന് ഫൊറന്‍സിക് സംഘത്തിന്റെ തെളിവെടുപ്പ്

നാദാപുരം കല്ലാച്ചിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെയുള്ള ബോംബേറിന് പിന്നില്‍ സിപിഎമ്മെന്ന് കോണ്‍ഗ്രസ്. എറിഞ്ഞത് സ്റ്റീല്‍ ബോംബാണെന്ന് പൊലീസ് പറയുന്നു. ശബ്ദം കേട്ടാണ് ആളുകള്‍ സംഭവം അറിയുന്നത്. ഇന്ന് ഫൊറന്‍സിക് സംഘം തെളിവെടുപ്പ് നടത്തും.
 

Video Top Stories