നാഗമ്പടം പാലം പൊളിക്കാന്‍ ശനിയാഴ്ച വീണ്ടും പരീക്ഷണം; ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

കോട്ടയം നാഗമ്പടം പാലം പൊളിക്കാന്‍ വീണ്ടും ശ്രമങ്ങള്‍. പുതിയ പാലം നിര്‍മ്മിച്ച കമ്പനി തന്നെ പഴയ പാലം പൊളിക്കാനുള്ള കരാര്‍ ഏറ്റെടുത്തു. പാലം ആറ് ഭാഗങ്ങളായി മുറിച്ച് താഴെയിറക്കാനാണ് ശ്രമം. വെള്ളിയാഴ്ച രാത്രി മുതല്‍ ശ്രമങ്ങള്‍ തുടങ്ങും. ഇതിന്റെ ഭാഗമായി ദീര്‍ഘദൂര ട്രെയിനുകള്‍ വഴി തിരിച്ചുവിടും.
 

Video Top Stories