വൈദികന് കൊവിഡ് ബാധിച്ചത് ആശുപത്രിയില്‍ നിന്നോ? രോഗ ഉറവിടം കണ്ടെത്താനാവുന്നില്ല

തിരുവനന്തപുരം നാലാഞ്ചിറയിലെ വൈദികന്‍ മരിച്ചത് കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെ പേരൂര്‍ക്കട ജനറല്‍ ആശുപത്രിയിലെ രണ്ട് വാര്‍ഡുകള്‍ അടയ്ക്കുകയും ഒമ്പത് ഡോക്ടര്‍മാരെ ക്വാറന്റിനിലാക്കുകയും ചെയ്തു. വൈദികന് രോഗം ബാധിച്ചതെങ്ങനെയെന്ന് ഇപ്പോഴും മനസിലായിട്ടില്ല.
 

Video Top Stories