Asianet News MalayalamAsianet News Malayalam

നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും നാളെ കേരളത്തില്‍, കനത്ത സുരക്ഷ

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. ശനിയാഴ്ച ഗുരുവായൂരില്‍ ബിജെപിയുടെ പൊതുസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും.
 

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. ശനിയാഴ്ച ഗുരുവായൂരില്‍ ബിജെപിയുടെ പൊതുസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും. മൂന്ന് ദിവസത്തെ മണ്ഡലപര്യടനത്തിനായി രാഹുല്‍ ഗാന്ധിയും നാളെ കേരളത്തിലെത്തും. വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാനായാണ് അദ്ദേഹമെത്തുന്നത്. കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.