'എല്ലാ ലൈറ്റുകളും ഉപകരണങ്ങളും ഒന്നിച്ച് അണയ്ക്കരുത്', ലൈറ്റണയ്ക്കലില്‍ നിര്‍ദ്ദേശവുമായി കെഎസ്ഇബി

ഒമ്പതു മിനിറ്റ് ലൈറ്റണയ്ക്കണമെന്ന മോദിയുടെ ആഹ്വാനം വൈദ്യുതി വിതരണത്തെ ബാധിക്കുമെന്ന് ആശങ്ക. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ഒമ്പതുമണിക്ക് മുമ്പ് തന്നെ ജലവൈദ്യുതി പദ്ധതികളുടെ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തും.
 

Video Top Stories