ആദിവാസിക്കുട്ടികളെ നിര്‍ബന്ധിച്ച് ക്രിസ്തുമതത്തിലേക്ക് മാറ്റുന്നതായി ദേശീയ ബാലാവകാശ കമ്മീഷന്‍

ആദിവാസിക്കുട്ടികളെ നിര്‍ബന്ധമായി മതം മാറ്റുന്നെന്ന പരാതികള്‍ ഗൗരവമുള്ളതാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനംഗം. എന്നാല്‍ കേരളത്തില്‍ അത്തരം പരാതികളില്ലെന്നും ഉള്ള പരാതികള്‍ കെട്ടിച്ചമച്ചതാണെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അതേ വേദിയില്‍ തുറന്നടിച്ചു.
 

Video Top Stories