ദേശീയപാതാ വികസനം; മുന്‍ഗണന പട്ടികയില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയ നടപടി കേന്ദ്രം റദ്ദാക്കി


കേരളത്തില്‍ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് വിജ്ഞാപനം കേന്ദ്രം പിന്‍വലിച്ചത് . ഇതോടെ 
ഒന്നാം മുന്‍ഗണന പട്ടികയില്‍ തന്നെ കേരളത്തിലെ റോഡ് വികസനം നടക്കും

Video Top Stories