വാളയാര്‍ പീഡനക്കേസ് ആദ്യഘട്ടം മുതല്‍ അട്ടിമറിച്ചെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ ഉപാധ്യക്ഷന്‍
വാളയാര്‍ പീഡനക്കേസ് ആദ്യഘട്ടം മുതല്‍ അട്ടിമറിച്ചെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ ഉപാധ്യക്ഷന്‍ എല്‍ മുരുകന്‍. സംസ്ഥാന ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും കമ്മീഷനു മുന്നില്‍ വിളിച്ചുവരുത്തുമെന്നും വാളയാറിലെ കുട്ടികളുടെ വീട് സന്ദര്‍ശിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.