കരിപ്പൂർ വിമാനാപകടം; കുഞ്ഞിനെ രക്ഷപ്പെടുത്തി നാട്ടുകാരൻ

കരിപ്പൂർ വിമാനാപകടത്തിൽ ഒറ്റപ്പെട്ട കുഞ്ഞിനെ രക്ഷപെടുത്തി നാട്ടുകാരൻ. വാർത്ത കേട്ട് വിമാനത്താവളത്തിലെത്തിയപ്പോഴാണ് കൂടെ ആരുമില്ലാത്ത നിലയിൽ കുഞ്ഞ് നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഉടൻ അദ്ദേഹം കുഞ്ഞുമായി ആശുപത്രിയിലെത്തുകയായിരുന്നു. 

Video Top Stories