Asianet News MalayalamAsianet News Malayalam

സ്റ്റാഫ് റൂമിന്റെ വാതില്‍ പൂട്ടി അധ്യാപകര്‍, തല്ലിപ്പൊളിച്ച് നാട്ടുകാര്‍

ക്ലാസ്മുറിയില്‍ വിദ്യാര്‍ത്ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി രക്ഷിതാക്കളും നാട്ടുകാരും. അധ്യാപകരെ നാട്ടുകാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.