നാവികസേനയുടെ കരുത്തായ വ്യോമത്താവളം കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് 60 വര്‍ഷം

ഇന്ത്യന്‍ നാവികസേനയിലെ നിര്‍ണായകമായ ദൗത്യങ്ങളേറ്റെടുക്കുന്ന കൊച്ചിയിലെ വ്യോമത്താവളം പ്രവര്‍ത്തനമാരംഭിച്ചിട്ട് 60 വര്‍ഷങ്ങള്‍ കടന്നു. ഐഎന്‍എസ് 550 അഥവാ ഫ്‌ളൈയിങ് ഫിഷ് എന്ന പേരില്‍ 1959ലാണ് നാവികസേനയുടെ ആദ്യ വ്യോമത്താവളം പ്രവര്‍ത്തനമാരംഭിച്ചത്.


 

Video Top Stories