കേരളത്തില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്ന് എക്‌സിറ്റ് പോളുകള്‍

പ്രീപോള്‍ സര്‍വ്വേ ഫലങ്ങളില്‍ വന്ന അതേ സൂചനകള്‍ തന്നെയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളിലൂടെയും പുറത്തുവരുന്നത്. കേരളത്തില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുമെന്നാണ് മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും പറയുന്നത്. എല്‍ഡിഎഫിന് അഞ്ച് സീറ്റ് വരെ ലഭിക്കും. എല്ലാ എക്‌സിറ്റ് പോള്‍ സര്‍വ്വേകളും കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നും പറയുന്നു.


 

Video Top Stories