11 വയസുകാരിയുടെ വീട് ജപ്തി ചെയത് തെരുവില്‍ ഇറക്കിവിട്ടു; വിവാദം ഒതുക്കാനൊരുങ്ങി ബാങ്ക്
നെടുമങ്ങാട് നടന്ന സംഭവം വിവാദമായതോടെ ആധാരം തിരികെ നല്‍കി പ്രതിഷേധം തണുപ്പിക്കാനാണ് എസ്ബിഐ ശ്രമിക്കുന്നത്.