നെടുങ്കണ്ടം കസ്റ്റഡി മരണം; കേസ് ഡയറി നല്‍കാന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്ന് പരാതി
നെടുങ്കണ്ടത്ത് രാജ്കുമാര്‍ കസ്റ്റഡിയില്‍ മരിച്ച കേസില്‍ കേസ് ഡയറിയും സാക്ഷിമൊഴികളുമടക്കമുള്ള രേഖകള്‍ ക്രൈം ബ്രാഞ്ച് നല്‍കുന്നില്ലെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍. അന്വേഷണ സംഘം രേഖകള്‍ കൈമാറാന്‍ വിസമ്മതിക്കുന്നതിനെ കമ്മീഷന്‍ സംശയത്തോടെയാണ് കാണുന്നത്.