നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; രാജ്കുമാറിന്റെ റീപോസ്റ്റ്‌മോര്‍ട്ടം നാളെ

ആദ്യ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആന്തരിക അവയവങ്ങള്‍ പരിശോധനക്ക് അയച്ചിരുന്നില്ല. മുറിവുകളുടെ പഴക്കം സംബന്ധിച്ച് വ്യക്തതയില്ല എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ചൂണ്ടി കാണിച്ചിരുന്നു

Video Top Stories