'മര്‍ദ്ദിച്ച് കൊന്നതാണെന്ന് തന്നെ വിശ്വസിക്കുന്നു'; ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയതായി രാജ്കുമാറിന്റെ ഭാര്യ

നെടുങ്കണ്ടത്ത് കൊല്ലപ്പെട്ട രാജ്കുമാറിന്റെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ഭാര്യ വിജയ. സാമ്പത്തിക പ്രശ്‌നങ്ങളൊന്നുമില്ല. മൃതദേഹത്തില്‍ തൊടാന്‍ സമ്മതിച്ചില്ലെന്നും മുഖം മാത്രമാണ് കാണിച്ചതെന്നും വിജയ.
 

Video Top Stories