നീണ്ടകരയില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം തിരുവനന്തപുരം തീരത്ത്

നീണ്ടകരയില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് സ്വദേശി സഹായിരാജുവിന്റെ മൃതദേഹമാണ് തിരുവനന്തപുരം തീരത്തുനിന്ന് കണ്ടെത്തിയത്.
 

Video Top Stories