കുങ് ഫുവിലുമുണ്ട് പിടി; നീത പിള്ളയുമായി ഏറ്റുമുട്ടി ബോബി ചെമ്മണ്ണൂര്‍, കമന്ററിയുമായി ഷൈജു ദാമോദരന്‍, വീഡിയോ
കുങ് ഫൂ മാസ്റ്ററെന്ന പുതിയ സിനിമയിലൂടെ മലയാളത്തിന്റെ ആക്ഷന്‍ നായികയായി തിളങ്ങുന്ന നീത പിള്ളയോട് ഏറ്റുമുട്ടി ബോബി ചെമ്മണ്ണൂര്‍. സിനിമയിലെ വില്ലനായി അഭിനയിച്ച സോണറ്റുമായും അദ്ദേഹം ഏറ്റുമുട്ടി. സൗഹൃപോരാട്ടത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.