Asianet News MalayalamAsianet News Malayalam

ഒന്‍പത് മാസത്തെ ദുരിതത്തിന് ശേഷം അതിജീവനം, നീതു ആശുപത്രി വിട്ടു


ഗള്‍ഫില്‍ വെച്ച് അപൂര്‍വ രോഗം പിടിപെട്ട് ചികിത്സയിലായിരുന്നു നീതു. സര്‍ക്കാര്‍ ഇടപെട്ട് നാട്ടിലെത്തിക്കുകയും ശ്രീചിത്തിര മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ ചെലവില്‍ ചികിത്സയും നടത്തി. 21 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് നീതു ആശുപത്രി വിട്ടത്.
 

ഗള്‍ഫില്‍ വെച്ച് അപൂര്‍വ രോഗം പിടിപെട്ട് ദുരിതത്തിലായിരുന്ന നീതുവിന് പുതുജന്മം. സര്‍ക്കാര്‍ ഇടപെട്ട് നാട്ടിലെത്തിച്ച നീതുവിന് ശ്രീചിത്തിര മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ ചെലവില്‍ ചികിത്സയും നടത്തി. 21 ദിവസത്തെ ചികിത്സയ്ക്ക് ശേഷം നീതു ആശുപത്രി വിട്ടു. തന്റെ ദുരിതം പുറംലോകത്തെ അറിയിച്ച ഏഷ്യാനെറ്റ് ന്യൂസിന് നീതു നന്ദി പറഞ്ഞു.