ആരോഗ്യവകുപ്പിന് ആശ്വാസം, സംശയിച്ച മൂന്നുപേര്‍ക്കും നിപയില്ല

സംശയിച്ചിരുന്ന മൂന്നുപേര്‍ക്ക് നിപ രോഗബാധയില്ലെന്ന് പൂനെ വൈറോളജി ലാബിലെ പരിശോധനാഫലം. കളമശ്ശേരി, തൃശൂര്‍, ഇടുക്കി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് രോഗമില്ലെന്ന് കണ്ടെത്തിയത്.
 

Video Top Stories