Asianet News MalayalamAsianet News Malayalam
breaking news image

'ഓ.. ഭയങ്കര ഗുരുതരമല്ലേ..' മകളുടെ കമ്പനിയെ ഉള്‍പ്പെടുത്തിയ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

വിവാദങ്ങള്‍ക്ക് മറുപടി പറയാന്‍ തനിക്ക് ഇപ്പോള്‍ നേരമില്ലെന്നും എല്ലാം അവഗണിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാദങ്ങളില്ല തനിക്ക് ശ്രദ്ധയെന്നും ശരിയും തെറ്റും ചരിത്രം തീരുമാനിക്കട്ടെ എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍.