Asianet News MalayalamAsianet News Malayalam

ഇല്ലാത്ത കാന്‍സറിന് കീമോ: തെറ്റായ ഫലം നല്‍കിയത് മെഡിക്കല്‍ കോളേജിലെ മുന്‍ ഡോക്ടര്‍

തെറ്റായ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍, കാന്‍സറില്ലാത്ത വീട്ടമ്മയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കീമോതെറാപ്പിയ്ക്ക് വിധേയയാക്കിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. എന്നാല്‍ വീഴ്ച പറ്റിയിട്ടില്ലെന്നാണ് ചികിത്സ നടത്തിയ ഡോക്ടര്‍മാരും പരിശോധനാഫലം നല്‍കിയ ലാബ് അധികൃതരും പറയുന്നത്.