Asianet News MalayalamAsianet News Malayalam

വാര്‍ത്തയുടെ ലോകത്ത് ഏഷ്യാനെറ്റ് ന്യൂസിന്റെ 25 വര്‍ഷം; എഡിറ്റര്‍ സംസാരിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവായി വാര്‍ത്ത സംപ്രേക്ഷണം ചെയ്തു തുടങ്ങിയിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുന്നു. കഴിഞ്ഞ കാല്‍നൂറ്റാണ്ട് മലയാളി ലോകത്തെ അറിഞ്ഞത് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് എന്നുള്ളത് ഞങ്ങള്‍ക്ക് അഭിമാനമാണ്.