സൈബര്‍ ആക്രമണം: മാധ്യമങ്ങളും ഇങ്ങനെ ചെയ്യാറില്ലേ എന്ന മറുചോദ്യത്തോട് എഡിറ്റര്‍ക്ക് പറയാനുള്ളത്


മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെയുള്ള സൈബര്‍ ആക്രമണം മുമ്പും ഉണ്ടായിട്ടുണ്ട്. ഇതിനെ അപലപിക്കുന്നതിനൊടൊപ്പം പലരും ഉന്നയിക്കുന്ന ചോദ്യമാണ് മാധ്യമങ്ങളും ഇങ്ങനെ ചെയ്യാറില്ലേ എന്ന്. എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍ മറുപടി നല്‍കുന്നു.
 

Video Top Stories