Asianet News MalayalamAsianet News Malayalam

അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിന് നെതര്‍ലന്‍ഡ്‌സ് രാജാവും രാജ്ഞിയും കേരളത്തിലേക്ക്

ഇന്ത്യയും നെതര്‍ലന്‍ഡ്‌സും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രം പറയുന്ന പുസ്തകം പ്രകാശനം ചെയ്തു. ഇന്ത്യാ സന്ദര്‍ശനത്തിനായി നെതര്‍ലന്‍ഡ്‌സ് രാജാവും രാജ്ഞിയും എത്തുന്നതിന് മുന്നോടിയായാണ് പുസ്തകം പ്രകാശനം ചെയ്തത്. കൊച്ചിയിലും ആലപ്പുഴയിലും നെതര്‍ലന്‍ഡ്‌സ് രാജാവ് വില്യം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും സന്ദര്‍ശനം നടത്തും.