'പൊലീസ് കൊലയാളികള്‍ക്ക് കൂട്ടുനിന്നു';നെട്ടൂര്‍ കൊലപാതകത്തില്‍ അര്‍ജുന്റെ അമ്മ

എറണാകുളം നെട്ടൂരിലെ കൊലപാതകത്തില്‍ പൊലീസിന് എതിരെ കൊല്ലപ്പെട്ട അര്‍ജുന്റെ അമ്മ സിന്ധു. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. കേസ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കണമെന്നും സിന്ധു.
 

Video Top Stories