Asianet News MalayalamAsianet News Malayalam

'ആ സ്ഥാപനം തുടങ്ങിയത് മയക്കുമരുന്ന് ഇടപാടിന് വേണ്ടി'; ആരോപണവുമായി യൂത്ത് ലീഗ്

ബിനീഷ് കൊടിയേരിക്കെതിരെ പുതിയ ആരോപണവുമായി യൂത്ത് ലീഗ്. 2015 ൽ ബിനീഷ് തുടങ്ങിയ മണി എക്സ്ചേഞ്ച് സ്ഥാപനത്തെക്കുറിച്ച് അന്വേഷണം വേണം എന്ന് പികെ ഫിറോസ് ആവശ്യപ്പെട്ടു. 