'ഇത് കേട്ടപ്പോ മുതല്‍ ശരീരം മുഴുവന്‍ വിറയ്ക്കുവാണ്'; രോഷത്തില്‍ നാട്ടുകാര്‍
54 ദിവസം പ്രായമുള്ള കുഞ്ഞിനെ എറിഞ്ഞുകൊല്ലാന്‍ ശ്രമിച്ച അച്ഛനെതിരെ നാട്ടുകാര്‍. അങ്കമാലിയില്‍ അച്ഛന്‍ കട്ടിലിലേക്ക് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാത ശിശു അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്. ഇയാള്‍ക്ക് കഠിനശിക്ഷ കൊടുക്കണമെന്നും നാട്ടുകാര്‍ പറയുന്നു...