Asianet News MalayalamAsianet News Malayalam

പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമ്പോള്‍ പ്രാദേശികമായ പ്രശ്‌നങ്ങള്‍ പരിഗണിക്കണമെന്ന് ഷീന ഷുക്കൂര്‍

പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാകുമ്പോള്‍ സംസ്ഥാനങ്ങളെ കണക്കില്‍ എടുക്കണമെന്ന് ഷീന ഷുക്കൂര്‍ അഭിപ്രായപ്പെട്ടു.ഭാഷ, കാലാവസ്ഥ, സംസ്‌കാരം എന്നിങ്ങനെ വിവിധ തലങ്ങളില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ വലിയ അന്തരം ഉണ്ടന്നും ഷീന ഷുക്കൂര്‍ വ്യക്തമാക്കി