പഠിപ്പില്‍ അടിമുടി മാറ്റവുമായി പുതിയ വിദ്യാഭ്യാസ നയം;എന്തൊക്കെയാണ് ആ മാറ്റങ്ങള്‍


3 വര്‍ഷം അങ്കണവാടി വിദ്യാഭ്യാസവും 12 വര്‍ഷം സ്‌കൂള്‍ വിദ്യാഭ്യാസവും ആകും.3 മുതല്‍ ആറ് വസ്സുവരെയുള്ള കുട്ടികളും ഇനി സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാകുന്നു.കുട്ടികള്‍ക്ക് വിഷയം തെരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കും. എംഫില്‍ കോഴ്‌സ് ഇല്ലാതെയാകും
 

Video Top Stories