Asianet News MalayalamAsianet News Malayalam

കേരളത്തിന് പുതിയ 30 വിമാന സര്‍വീസുകള്‍; തീരുമാനം കേന്ദ്ര വ്യോമയാന മന്ത്രിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയില്‍

കേരളത്തിന് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് കേന്ദ്രത്തിന്റെ അംഗീകാരം. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. കേരളത്തിന്റെ ഉത്സവകാലങ്ങളില്‍ വിമാനത്തിന്റെ സീറ്റുകള്‍ കൂട്ടാനും തീരുമാനമായിട്ടുണ്ട്.