Asianet News MalayalamAsianet News Malayalam

പുതിയ എംഎല്‍എമാര്‍ സഭയിലേക്ക്: സത്യപ്രതിജ്ഞ കഴിഞ്ഞു

അഞ്ച് മണ്ഡലങ്ങളില്‍ നിന്നും ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്ത് നിയമസഭയില്‍ അധികാരത്തിലേറി. പത്തുമണിയോടെയായിരുന്നു സത്യപ്രതിജ്ഞ.
 
First Published Oct 28, 2019, 11:52 AM IST | Last Updated Oct 28, 2019, 11:52 AM IST