യൂണിവേഴ്‌സിറ്റി കോളേജില്‍ അഴിച്ചുപണി; പുതിയ പ്രിന്‍സിപ്പാളിനെ നിയമിച്ചു

തൃശൂര്‍ ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാളായ സി സി ബാബുവിനെയാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ നിയമിച്ചത്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം എസ്എഫ്‌ഐയുടെ കൊടിതോരണങ്ങളും നീക്കിയിട്ടുണ്ട്. കോളേജ് തിങ്കളാഴ്ച തുറക്കും.

Video Top Stories