'സയനൈഡുള്ള ഭക്ഷണം കഴിച്ച് ഛര്‍ദ്ദിച്ചു, കുടിക്കാന്‍ കൊടുത്തതും സയനൈഡ് ചേര്‍ത്ത വെള്ളം'

കൂടത്തായി കൊലപാതക പരമ്പരയില്‍ പുതിയ വെളിപ്പെടുത്തലുമായി ഒന്നാം പ്രതി ജോളി. മാത്യു മഞ്ചാടിയിലിനെ കൊലപ്പെടുത്താന്‍ രണ്ടുതവണ സയനൈഡ് നല്‍കിയെന്ന് ജോളി അന്വേഷണസംഘത്തോട് സമ്മതിച്ചു.
 

Video Top Stories