ചെറുപ്പക്കാര്‍ക്ക് പക്വത വരുമ്പോള്‍ പിന്തുണ യുഡിഎഫിലേക്ക് മാറുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒരു ഫ്‌ളാഗ്ഷിപ്പ് പ്രോഗ്രാം പോലും ചെറുപ്പക്കാര്‍ക്ക് കൊടുക്കാനാവാത്ത സര്‍ക്കാറാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പുതിയ വോട്ടര്‍മാരില്‍ ഏറെയും എല്‍ഡിഎഫിനെയാണ് പിന്തുണയ്ക്കുന്നതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് -സിഫോര്‍ സര്‍വെഫലത്തില്‍ തെളിഞ്ഞത്.
 

Video Top Stories