Asianet News MalayalamAsianet News Malayalam

കൊച്ചിയിലെ പുഴയിലൂടെ നവജാത ശിശുവിന്റെ മൃതദേഹം;രക്ഷിതാക്കളെ തേടി പൊലീസ്

ആശുപത്രിയിലെ പ്രസവശേഷമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്. മാതാപിതാക്കളെ കണ്ടെത്താന്‍ ആശുപത്രികള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി