നിര്‍ണ്ണായക കാലത്ത് ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായി സുരേന്ദ്രന്‍

സംസ്ഥാന ബിജെപി അധ്യക്ഷ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാവുകയാണ് കെ സുരേന്ദ്രന്‍. അമരത്തെത്തുന്നത് ഇപ്പോഴാണെങ്കിലും സമരവേദികളിലെ നായകനും പാര്‍ട്ടിയുടെ ഉറച്ചനാവുമാണ് കെ സുരേന്ദ്രന്‍.
 

Video Top Stories