കണ്ണൂര്‍ സ്വദേശിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍; ലഷ്‌കര്‍, ഇന്ത്യന്‍ മുജാഹിദ്ദീന്‍ ബന്ധമുള്ളവരെന്ന് സൂചന

<p>NIA arrest</p>
Sep 21, 2020, 9:57 PM IST

സൗദിയില്‍ നിന്നെത്തിയ രണ്ടുപേരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തു. യുപി സ്വദേശിയും കണ്ണൂര്‍ സ്വദേശിയുമാണ് അറസ്റ്റിലായത്. യുപി സ്വദേശിയുടെ അറസ്റ്റ് മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ടാണെന്നാണ് സൂചന.
 

Video Top Stories