കൊച്ചിയില്‍ വിമാനവാഹിനി കപ്പലില്‍ നിന്നും ഹാര്‍ഡ് ഡിസ്‌ക് മോഷ്ടിച്ചവര്‍ അറസ്റ്റില്‍

ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിര്‍മ്മിക്കുന്ന വിമാന വാഹിനി കപ്പലില്‍ നടന്ന കവര്‍ച്ച വലിയ ആശങ്ക ഉണ്ടാക്കിയിരുന്നു.എന്‍ഐഎ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ പിടികൂടിയത്

Video Top Stories