സന്ദീപിന്റെ ബാഗ് തുറക്കുന്നതില്‍ എന്‍ഐഎ കോടതിയുടെ തീരുമാനം ഇന്ന്

സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായരുടെ ബാഗ് തുറന്നുപരിശോധിക്കുന്നതില്‍ എന്‍ഐഎ കോടതിയുടെ തീരുമാനം ഇന്നുണ്ടായേക്കും. ബാഗിനുള്ളില്‍ നിന്നും നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചേക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സ്വര്‍ണക്കടത്തില്‍ ഇടപെട്ടിട്ടുള്ളവരുടെ പേരുകളടക്കം ബാഗിനുള്ളിലുണ്ടാകുമെന്നാണ് സൂചന. സരിത്തിനെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷയും എന്‍ഐഎ പരിഗണിക്കുന്നുണ്ട്. 

Video Top Stories