സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ക്കായി ചീഫ് സെക്രട്ടറിക്ക് എന്‍ഐഎയുടെ കത്ത്സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ക്കായി ചീഫ് സെക്രട്ടറിക്ക് എന്‍ഐഎ കത്ത് നല്‍കി. പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിംഗ് വിഭാഗത്തോടാണ് ആവശ്യപ്പെട്ടത്. അതേസമയം, എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് രണ്ട് മണിക്കൂര്‍ പിന്നിട്ടു.
 

Video Top Stories