കസ്റ്റംസിന്റെ പ്രതിപ്പട്ടികയിലില്ലാത്ത ഫൈസല്‍ ഫരീദ് മൂന്നാംപ്രതി, യുഎപിഎ ചുമത്തി

സ്വര്‍ണ്ണക്കടത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ സരിത് ഒന്നാംപ്രതി. ഒളിവിലായ സ്വപ്‌ന രണ്ടാംപ്രതിയും സന്ദീപ് നായര്‍ നാലാംപ്രതിയുമാണ്. കസ്റ്റംസ് പ്രതിചേര്‍ക്കാത്ത ഫൈസല്‍ ഫരീദാണ് മൂന്നാംപ്രതി.
 

Video Top Stories