Asianet News MalayalamAsianet News Malayalam

സിആപ്റ്റില്‍ എന്‍ഐഎ പരിശോധന, ഖുര്‍ആന്‍ സൂക്ഷിച്ച സ്‌റ്റോറിന്റെ രേഖകള്‍ ശേഖരിച്ചു

യുഎഇ കോണ്‍സുലേറ്റില്‍ നിന്നുള്ള ഖുര്‍ആന്‍ പാഴ്‌സല്‍ സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോയ സംഭവത്തില്‍ എന്‍ഐഎ തിരുവനന്തപുരത്തെ സിആപ്റ്റ് ഓഫീസില്‍ പരിശോധന നടത്തി. ചില രേഖകള്‍ എന്‍ഐഎ സംഘം ശേഖരിച്ചു.